ഇന്ത്യൻ റോഡുകളിലൂടെ ഡ്രൈവ് ചെയ്യുമ്പോൾ എവിടെ, എപ്പോൾ എന്ത് സംഭവിക്കുമെന്ന് യാതാരു ഐഡിയയും കിട്ടില്ലെന്നറിയാമല്ലോ....
സ്വാതന്ത്ര്യത്തിനു മുമ്പു കേരളത്തിന്റെ 75 ശതമാനം പ്രദേശങ്ങളിലും കനത്ത വനാവരണമുണ്ടായിരുന്നു. 1950 മുതൽ 1970 തുടക്കം വരെ...
തിരുവനന്തപുരം: സ്വകാര്യ ബസ് വ്യവസായവുമായി ബന്ധമുള്ളയാൾ ഗതാഗത മന്ത്രിയായതോടെ കെ.എസ്.ആർ.ടി.സി ടേക്ഓവർ സർവിസുകൾ അടിക്കടി...
അമേരിക്കയിൽ, ലെയ്സിനായി സൂര്യകാന്തി, ചോളം, കനോല തുടങ്ങി ഹൃദയത്തിനു ഹാനികരമല്ലാത്ത എണ്ണകളാണ് ഉപയോഗിക്കുന്നത്...
വാങ്ങുമ്പോൾ തന്നെ 15 വർഷം നികുതിയടക്കുന്നവർ എത്രകാലം അതുപയോഗിക്കുന്നുണ്ടാവും. ഇതൊക്കെയറിയും മുമ്പ് കാറുകളുടെ ആയുസ്സ്...
കോട്ടയം: എം.ജി സർവകലാശാല കാമ്പസിൽ സഹവിദ്യാർഥികളുടെ ക്രൂരമർദനത്തിന് ഇരയായ ഗവേഷക വിദ്യാർഥിക്ക് മാസങ്ങൾ കഴിഞ്ഞിട്ടും...
ആനകള്‍ക്ക് വളരെ വിശാലമായ പ്രദേശം വേണം വളരാന്‍. എന്നാല്‍ അങ്ങനെയുള്ള ഭൂമി ആനയിറങ്കലില്‍ ലഭ്യമല്ല എന്ന് വനംമേധാവി...
കേരളത്തിൽ ആളുകളുടെയും ആനകളുടെയും എണ്ണം പെരുകുന്നു എന്നത് യാഥാർഥ്യമാണ്. ആനക്കു വേണ്ടി ആളുകളാണോ ആളുകൾക്ക് വേണ്ടി...
പഴംകൊണ്ടൂ പത്തു വിഭവങ്ങൾ എന്നൊക്കെപ്പറഞ്ഞ് ചില അമ്മച്ചിമാർ വരുമ്പോൾ ന്യൂജൻ പിള്ളേർ ഞെട്ടാതിരിക്കുന്നത് പൾസർ കൊണ്ട്...
അതിവേഗം പോകാനൊരു വണ്ടി. ആരാധകരുടെ ആഗ്രഹം അറിഞ്ഞാണ് നമ്മുടെ മാരുതി സുസുക്കി സാക്ഷാൽ സ്വിഫ്റ്റിനെ ഇന്ത്യയിലെത്തിച്ചത്....
പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ നൽകിയ 86 ശതമാനം വായ്പയും കാർഷികേതരം
തിരിച്ചെടുക്കണമെന്ന സർവേ ഡയറക്ടറുടെ റിപ്പോർട്ട് പൂഴ്ത്തിയിട്ട് ഒമ്പതു വർഷം
തടസ്സം മറികടക്കാൻ സഹകരണ ബാങ്കുകൾ ഹൈകോടതിയിലേക്ക്
അന്നത്തെ അഡീഷനൽ അഡ്വക്കറ്റ് ജനറൽ ഇന്നത്തെ അമിക്കസ് ക്യൂറി
മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവിന്റേയും അനുഭവം ഉൾക്കൊണ്ട് ഉമ്മൻ ചാണ്ടി കേരളെത്തക്കുറിച്ച് പറഞ്ഞ ഒരു കാര്യമുണ്ട്. ...
സിംഗിൾ ഡ്യൂട്ടി വരുമാന നഷ്ടമുണ്ടാക്കുമെന്ന് യൂനിയൻ നേതാക്കൾ