Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.ഐ.എസ്.സി.ഇ ഫലം...

സി.ഐ.എസ്.സി.ഇ ഫലം ഇന്ന്

text_fields
bookmark_border
CISCE Result
cancel

ന്യൂ​ഡ​ൽ​ഹി: കൗ​ൺ​സി​ൽ ഫോ​ർ ഇ​ന്ത്യ​ൻ സ്കൂ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ക്സാ​മി​നേ​ഷ​ൻ​സ് (സി.​ഐ.​എ​സ്.​സി.​ഇ) ന​ട​ത്തു​ന്ന ഐ.​സി.​എ​സ്.​ഇ (പ​ത്താം ക്ലാ​സ്), ഐ.​സി.​എ​സ് (12ാം ക്ലാ​സ്) പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ തി​ങ്ക​ളാ​ഴ്ച പ്ര​ഖ്യാ​പി​ക്കും.

കൗ​ൺ​സി​ൽ വെ​ബ്സൈ​റ്റി​ലും ക​രി​യേ​ഴ്സ് പോ​ർ​ട്ട​ലി​ലും ഡി​ജി​ലോ​ക്ക​റി​ലും ഫ​ലം ല​ഭ്യ​മാ​കു​മെ​ന്ന് ബോ​ർ​ഡ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടി​വും സെ​ക്ര​ട്ട​റി​യു​മാ​യ ജോ​സ​ഫ് ഇ​മ്മാ​നു​വ​ൽ അ​റി​യി​ച്ചു. ഈ ​സെ​ഷ​ൻ മു​ത​ൽ ക​മ്പാ​ർ​ട്ട്മെ​ന്റ് പ​രീ​ക്ഷ നി​ർ​ത്ത​ലാ​ക്കാ​നും ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം ത​ന്നെ ഇം​പ്രൂ​വ്മെ​ന്റ് ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ജൂ​ലൈ​യി​ൽ ന​ട​ക്കു​ന്ന പ​രീ​ക്ഷ​യി​ൽ പ​​ങ്കെ​ടു​ക്കാം. പ​ര​മാ​വ​ധി ര​ണ്ട് വി​ഷ​യ​ങ്ങ​ൾ​ക്കാ​ണ് അ​വ​സ​ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CISCE Result
News Summary - CISCE Result Today
Next Story