Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹോ​ട്ട​ൽ...

ഹോ​ട്ട​ൽ റൂ​മെ​ടു​ത്താ​ൽ ഇ​നി ഒ​ക്യു​പ്പെ​ൻ​സി സ​ർ​വി​സ് ഫീ ​ന​ൽ​ക​ണം

text_fields
bookmark_border
ഹോ​ട്ട​ൽ റൂ​മെ​ടു​ത്താ​ൽ ഇ​നി ഒ​ക്യു​പ്പെ​ൻ​സി സ​ർ​വി​സ് ഫീ ​ന​ൽ​ക​ണം
cancel

മ​നാ​മ: ഹോ​ട്ട​ൽ റൂ​മെ​ടു​ക്കു​ന്ന​വ​രി​ൽ​നി​ന്ന് മൂ​ന്ന് ദീ​നാ​ർ ഒ​ക്യു​പ്പെ​ൻ​സി സ​ർ​വി​സ് ഫീ ​ഈ​ടാ​ക്കാ​ൻ തു​ട​ങ്ങി. മേ​യ് ഒ​ന്നു മു​ത​ലാ​ണ് പു​തി​യ ഫീ​സ് നി​ല​വി​ൽ​വ​ന്ന​ത്. ഫെ​ബ്രു​വ​രി​യി​ലെ ഔ​ദ്യോ​ഗി​ക ഗ​സ​റ്റി​ൽ ടൂ​റി​സം മ​ന്ത്രി ഫാ​ത്തി​മ അ​ൽ സൈ​റാ​ഫി​യാ​ണ് ഫീ​സ് പ്ര​ഖ്യാ​പി​ച്ച​ത്.

ഹോ​ട്ട​ൽ താ​മ​സ​ത്തി​ന് പ്ര​തി​ദി​ന​മാ​ണ് ഫീ​സ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. 2023-2024 ദേ​ശീ​യ ബ​ജ​റ്റി​ൽ പൗ​ര​ന്മാ​ർ​ക്ക് പു​തി​യ ആ​നു​കൂ​ല്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നാ​വ​ശ്യ​മാ​യ തു​ക ക​ണ്ടെ​ത്താ​നാ​ണ് പു​തി​യ ഫീ​സ്. എ​യ​ർ​പോ​ർ​ട്ട് ഫീ​സ് വ​ർ​ധ​ന​യും ഇ​തി​ന്റെ ഭാ​ഗ​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - Occupancy service fee should be paid after taking a hotel room
Next Story