Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​മോ​ദ് നാ​രാ​യ​ണ​ൻ...

പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം. ​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം. ​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എം. ​എ​ൽ.​എ​ക്ക് സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മ​നാ​മ: ബ​ഹ്റൈ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ റാ​ന്നി എം.​എ​ൽ.​എ പ്ര​മോ​ദ് നാ​രാ​യ​ണ​ന് സ്വീ​ക​ര​ണം ന​ൽ​കി. കേ​ര​ള കോ​ൺ​ഗ്ര​സ് ദേ​ശീ​യ പ്ര​സി​ഡ​ന്റ് പൊ​ൻ​കു​ന്നം സോ​ബി പൂ​ച്ചെ​ണ്ടു ന​ൽ​കി ആ​ദ​രി​ച്ചു .ദേ​ശീ​യ സെ​ക്ര​ട്ട​റി ജിം ​സെ​ബാ​സ്റ്റ്യ​ൻ, ശ​ര​ത് ച​ന്ദ്ര​ൻ, വി​പി​ൻ ക​ടു​ത്തു​രു​ത്തി, സി​ജോ, പ്ര​സാ​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama
News Summary - Reception to Pramod Narayanan MLA
Next Story