Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിം​സ് വ​ർ​ക്ക് ഓ​ഫ്...

സിം​സ് വ​ർ​ക്ക് ഓ​ഫ് മേ​ഴ്സി അ​വാ​ർ​ഡ് സി. ​ലൂ​സി കു​ര്യ​ന്

text_fields
bookmark_border
സിം​സ് വ​ർ​ക്ക് ഓ​ഫ് മേ​ഴ്സി അ​വാ​ർ​ഡ് സി. ​ലൂ​സി കു​ര്യ​ന്
cancel
camera_alt

സിം​സ് ഭാ​ര​വാ​ഹി​ക​ൾ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​നം



സി. ​ലൂ​സി കു​ര്യ​ൻ

മ​നാ​മ: 2024ലെ ​സിം​സ് വ​ർ​ക്ക് ഓ​ഫ് മേ​ഴ്സി അ​വാ​ർ​ഡി​ന് മ​ഹ​ർ ഫൗ​ണ്ടേ​ഷ​ൻ സ്ഥാ​പ​ക​യും പ്ര​മു​ഖ സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​യു​മാ​യ സി. ​ലൂ​സി കു​ര്യ​നെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി സിം​സ് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മെ​യ് 11ന് ​ടു​ബ്ലി മ​ര്മ​റി​സ് ഹാ​ളി​ൽ ന​ട​ക്കു​ന്ന അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ് കെ. ​ജേ​ക്ക​ബ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ ഖ​ലീ​ൽ ധൈ​ലാ​മി​യും (ബാ​ബ ഖ​ലീ​ൽ), സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ മ​റ്റു പ്ര​മു​ഖ​രും അ​വാ​ർ​ഡ് ദാ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.

1956ൽ ​ക​ണ്ണൂ​ർ ജി​ല്ല​യി​ലെ കോ​ള​യാ​ട് ജ​നി​ച്ച സി. ​ലൂ​സി കു​ര്യ​ൻ, ഔ​പ​ചാ​രി​ക വി​ദ്യാ​ഭ്യാ​സ​ത്തി​ന് ശേ​ഷം, മും​ബൈ​യി​ലേ​ക്ക് താ​മ​സം മാ​റു​ക​യും 1980ൽ, ​സി​സ്റ്റേ​ഴ്‌​സ് ഓ​ഫ് ദ ​ക്രോ​സ് എ​ന്ന സ​ന്യാ​സി സ​മൂ​ഹ​ത്തി​ൽ ചേ​രു​ക​യും ചെ​യ്തു. 1989ൽ ​ഹോ​പ് എ​ന്ന സം​ഘ​ട​ന​യി​ൽ ചേ​ർ​ന്ന അ​വ​ർ 1997ൽ, ​അ​ടി​ച്ച​മ​ർ​ത്ത​പ്പെ​ട്ട​വ​രും നി​രാ​ലം​ബ​രു​മാ​യ സ്ത്രീ​ക​ൾ​ക്ക് സു​ര​ക്ഷി​ത​മാ​യ അ​ഭ​യം ന​ൽ​കു​ന്ന​തി​നാ​യി മാ​ഹി​ർ (മ​തേ​ഴ്സ് ഹോം) ​ഫൗ​ണ്ടേ​ഷ​ൻ മ​ഹാ​രാ​ഷ്ട്ര​യി​ൽ സ്ഥാ​പി​ച്ചു.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യി 214ല​ധി​കം ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ അ​വാ​ർ​ഡു​ക​ളും അം​ഗീ​കാ​ര​ങ്ങ​ളും സി. ​ലൂ​സി കു​ര്യ​ന് ല​ഭി​ച്ചി​ട്ടു​ണ്ട്.

സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ന​ൽ​കി​യ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ​ക്ക് 2015ൽ ​ഇ​ന്ത്യാ ഗ​വ​ൺ​മെ​ന്റി​ന്റെ നാ​രി ശ​ക്തി പു​ര​സ്‌​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ, ബ​ഹ്റൈ​ൻ ഡി​സേ​ബി​ൾ​ഡ് സൊ​സൈ​റ്റി ചെ​യ​ർ​മാ​നും രാ​ജ കു​ടും​ബാം​ഗ​വും ആ​യ ശൈ​ഖ് ദു​വൈ​ജ് ഖ​ലീ​ഫ ബി​ൻ ദു​വൈ​ജ് ആ​ൽ ഖ​ലീ​ഫ, ന​വ​ജീ​വ​ൻ ട്ര​സ്റ്റ് സാ​ര​ഥി പി.​യു തോ​മ​സ്, കെ.​എം.​സി.​സി ബ​ഹ്റൈ​ൻ ഘ​ട​കം, ഡോ. ​എം.​എ​സ് സു​നി​ൽ, പ്ര​മു​ഖ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യ ഭാ​യി തു​ട​ങ്ങി​യ​വ​ർ​ക്കാ​ണ് മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ സിം​സ് വ​ർ​ക്ക് ഓ​ഫ് മേ​ഴ്സി അ​വാ​ർ​ഡ് ല​ഭി​ച്ച​ത്.

വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ സിം​സ് പ്ര​സി​ഡ​ന്റ് ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൻ കു​ര്യാ​ക്കോ​സ്, വൈ​സ് പ്ര​സി​ഡ​ന്റ് ജീ​വ​ൻ ചാ​ക്കോ, കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പോ​ൾ ഉ​രു​വ​ത്, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ സി​ജോ ആ​ന്റ​ണി, ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, മു​ൻ പ്ര​സി​ഡ​ന്റ് ചാ​ൾ​സ് ആ​ലു​ക്ക, മു​ൻ ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ബ​ഹ്‌​റൈ​ൻ ഫൈ​നാ​ൻ​സി​ങ് ക​മ്പ​നി​യാ​ണ് അ​വാ​ർ​ഡ് ഫ​ങ്ക്ഷ​ന്റെ മു​ഖ്യ പ്രാ​യോ​ജ​ക​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sims award
News Summary - Sims Work of Mercy Award . Lucy Kurien
Next Story