Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടി.​എം.​സി.​എ ബ്ല​ഡ്...

ടി.​എം.​സി.​എ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്‌

text_fields
bookmark_border
ടി.​എം.​സി.​എ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്‌
cancel
camera_alt

ടി.​എം.​സി.​എ ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പി​ൽ​നി​ന്ന്

മ​നാ​മ: ത​ല​ശ്ശേ​രി മാ​ഹി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ (ടി.​എം.​സി.​എ) സ​ൽ​മാ​നി​യ​യി​ൽ​വെ​ച്ച് ബ്ല​ഡ് ഡൊ​ണേ​ഷ​ൻ ക്യാ​മ്പ്‌ സം​ഘ​ടി​പ്പി​ച്ചു.​സാ​മൂ​ഹി​ക​പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലീം,സു​രേ​ഷ് പു​ത്ത​ൻ​വി​ള​യി​ൽ എ​ന്നി​വ​ർ ക്യാ​മ്പ്‌ സ​ന്ദ​ർ​ശി​ച്ചു. പ​രി​പാ​ടി​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ടി.​എം.​സി.​എ എ​ക്സി​ക്യൂ​ട്ടി​വ് മെം​ബേ​ഴ്സ് പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. 75ൽ ​പ​രം ആ​ളു​ക​ൾ ര​ക്തം ദാ​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mkanama
News Summary - TMCA Blood Donation Camp
Next Story