Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോ​യി​സ് ഓ​ഫ് ബ​ഹ്റൈ​ൻ...

വോ​യി​സ് ഓ​ഫ് ബ​ഹ്റൈ​ൻ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു

text_fields
bookmark_border
വോ​യി​സ് ഓ​ഫ് ബ​ഹ്റൈ​ൻ ഒ​ന്നാം വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു
cancel
camera_alt

വോ​യി​സ് ഓ​ഫ് ബ​ഹ്റൈ​ൻ ഒ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം

മ​നാ​മ: വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ഒ​ന്നാം വാ​ർ​ഷി​കം കെ.​സി.​എ ഹാ​ളി​ൽ​വെ​ച്ച് വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, പ്ര​ദീ​പ് പു​റ​വ​ങ്ക​ര എ​ന്നി​വ​ർ പ്ര​ധാ​ന അ​തി​ഥി​ക​ളാ​യി​രു​ന്നു.

വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ പ്ര​സി​ഡ​ന്റ്‌ പ്ര​വീ​ൺ​കു​മാ​റി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ഷി​ജി​ൻ ആ​രു​മാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷ​ർ​മി​ൾ ന​ന്ദി​യും പ​റ​ഞ്ഞു.

ഹൃ​ദ​യ​സ്തം​ഭ​നം മൂ​ലം ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​ന്ധ്ര സ്വ​ദേ​ശി​നി​ക്ക് വേ​ണ്ടി വോ​യ്സ് ഓ​ഫ് ബ​ഹ്റൈ​ൻ ടീം ​സ​മാ​ഹ​രി​ച്ച സ​ഹാ​യം സ​ഹാ​യം ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ർ റി​യാ​സി​ന് കൈ​മാ​റി. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ വേ​ദി​യി​ൽ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
Next Story