Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഫ​ർ​വാ​നി​യ​യി​ൽ...

ഫ​ർ​വാ​നി​യ​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട 70 വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു

text_fields
bookmark_border
Abandoned vehicles removed
cancel
camera_alt

ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: ഫ​ർ​വാ​നി​യ ഗ​വ​ർ​ണ​റേ​റ്റി​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ പൊ​തു ശു​ചി​ത്വ റോ​ഡ് ഒ​ക്യു​പ​ൻ​സി ഡി​പ്പാ​ർ​ട്മെ​ന്‍റ് ന​ട​ത്തി​യ പ​രി​​ശോ​ധ​ന​യി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി. റോ​ഡ​രി​കി​ൽ ദീ​ർ​ഘ​കാ​ല​മാ​യി നി​ർ​ത്തി​യി​ട്ട 70 വാ​ഹ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്തു. ഏ​ഴു വാ​ണി​ജ്യ ക​ണ്ടെ​യ്‌​ന​റു​ക​ളും നീ​ക്കി. പ​രി​ശോ​ധ​ന സ​മ​യ​ത്ത് ഉ​ട​മ​ക​ൾ എ​ത്തി​യ 30 വാ​ഹ​ന​ങ്ങ​ൾ വി​ട്ടു​കൊ​ടു​ത്തു. റോ​ഡ​രി​കി​ലും അ​ല്ലാ​ത്തി​ട​ത്തും ശു​ചി​ത്വം നി​ല​നി​ർ​ത്ത​ൽ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഫ​ർ​വാ​നി​യ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ പൊ​തു ശു​ചി​ത്വ വ​കു​പ്പ് ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ ജ​ബാ പ​റ​ഞ്ഞു. ഗ​വ​ർ​ണ​റേ​റ്റി​ലെ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ദൃ​ശ്യ​ഭം​ഗി ഇ​ല്ലാ​താ​ക്കു​ക​യും റോ​ഡ് ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന വ​സ്തു​ക്ക​ൾ നീ​ക്കം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന വ്യ​ക്തി​ക​ൾ​ക്കും ​​സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഉ​ണ​ർ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FarwaniyaKuwaitAbandoned vehicles removed
News Summary - 70 abandoned vehicles removed in Farwaniya
Next Story