Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകെ.​എ​സ്. അ​ബ്ദു​ല്ല...

കെ.​എ​സ്. അ​ബ്ദു​ല്ല മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ: കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി ജേ​താ​ക്ക​ൾ

text_fields
bookmark_border
Football tournament winners
cancel
camera_alt

കെ.​എ​സ്. അ​ബ്ദു​ല്ല മെ​മ്മോ​റി​യ​ൽ ഫു​ട്ബാ​ൾ ജേ​താ​ക്ക​ൾ ട്രോ​ഫി​യു​മാ​യി

കു​വൈ​ത്ത് സി​റ്റി: കെ.​എം.​സി.​സി കാ​സ​ർ​കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി ന​ട​ത്തി​യ കെ.​എ​സ്. അ​ബ്ദു​ല്ല മെ​മ്മോ​റി​യ​ൽ ട്രോ​ഫി ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ കെ.​എം.​സി.​സി കൊ​യി​ലാ​ണ്ടി മ​ണ്ഡ​ലം ജേ​താ​ക്ക​ൾ. ഫ്‌​ളൈ​റ്റേ​ഴ്‌​സ് എ​ഫ്.​സി ര​ണ്ടാം സ്ഥാ​നം നേ​ടി. മാ​ക്ക് കു​വൈ​ത്ത് മൂ​ന്നാം സ്ഥാ​ന​വും സോ​ക്ക​ർ സി​റ്റി ഫ​ഹാ​ഹീ​ൽ നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ടൂ​ർ​ണ​മെ​ന്റ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ്‌ നാ​സ​ർ അ​ൽ മ​ശൂ​ർ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ അ​സീ​സ് ത​ള​ങ്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ്‌ ഇ​ക്ബാ​ൽ മാ​വി​ലാ​ടം, സെ​ക്ര​ട്ട​റി ഗ​ഫൂ​ർ വ​യ​നാ​ട്, ജി​ല്ല ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഫാ​റൂ​ഖ് തെ​ക്കേ​ക്കാ​ട്, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ള്ളി​ക്ക​ര, വൈ​സ് പ്ര​സി​ഡ​ന്റ്‌ അ​ബ്ദു​ല്ല ക​ട​വ​ത്ത്, ക​ബീ​ർ ത​ള​ങ്ക​ര, സെ​ക്ര​ട്ട​റി റ​ഫീ​ഖ് ഒ​ള​വ​റ, മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്റ്‌ ഉ​സ്മാ​ൻ അ​ബ്ദു​ല്ല, സെ​ക്ര​ട്ട​റി ഗ​ഫൂ​ർ കോ​ട്ട​ക്കു​ന്ന്, തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ്‌ ഖാ​ദ​ർ കൈ​ത​ക്കാ​ട് അ​സീ​സ് ത​ള​ങ്ക​ര, ന​വാ​സ് പ​ള്ളി​ക്കാ​ൽ, സു​ഹൈ​ബ് ഷെ​യ്ഖ്, കെ​ഫാ​ക് പ്ര​സി​ഡ​ന്റ്‌ മ​ൻ​സൂ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. അ​ഹ്‌​മ​ദ്‌ ആ​സാ​ദ് ന​ഗ​ർ, അ​ഫ്‌​സാ​ർ ത​ള​ങ്ക​ര, സാ​ക്കി​ബ് ഷെ​യ്ഖ്, സി​ദ്ദി​ഖ് ശ​ർ​ക്കി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ മു​ഹ​മ്മ​ദ്‌ ശു​ഹൈ​ബ് ഷെ​യ്ഖ് സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ന​വാ​സ് പ​ള്ളി​ക്കാ​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Football TournamentKMCC Koyilandi
News Summary - K.S. Abdullah Memorial Football: KMCC Koyilandi Winners
Next Story