Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഗ​വ​ർ​ണ​ർ​മാ​രു​മാ​യി...

ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ആ​ഭ്യ​ന്ത​രമ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ആ​ഭ്യ​ന്ത​രമ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel
camera_alt

ആ​ഭ്യ​ന്ത​രമ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ഫൈ​സ​ൽ അ​ൽ ബു​സൈ​ദി മ​സ്ക​ത്തി​ൽ ഗ​വ​ർ​ണ​ർ​മാ​രു​മാ​യി

ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്​: ആ​ഭ്യ​ന്ത​ര മ​ന്ത്രി സ​യ്യി​ദ് ഹ​മൂ​ദ് ഫൈ​സ​ൽ അ​ൽ ബു​സൈ​ദി മ​സ്ക​ത്തി​ൽ ഗ​വ​ർ​ണ​ർ​മാ​രു​മാ​യി ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ ന​ട​ത്തു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മ​ന്ത്രി വി​ല​മ​തി​ച്ചു. ചി​ല ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ അ​ടു​ത്തി​ടെ​യു​ണ്ടാ​യ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യു​ടെ ആ​ഘാ​തം ല​ഘൂ​ക​രി​ക്കാ​ൻ എ​ല്ലാ മേ​ഖ​ല​ക​ളു​ടെ​യും പ​ങ്ക് സ​ജീ​വ​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത അ​ദ്ദേ​ഹം ഊ​ന്നി​പ്പ​റ​ഞ്ഞു.

ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ വി​ക​സ​ന കാ​ര്യ​ങ്ങ​ളും യോ​ഗം ച​ർ​ച്ച ചെ​യ്തു. വി​കേ​ന്ദ്രീ​ക​ര​ണം കൈ​വ​രി​ക്കു​ന്ന​തി​നും ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും സ്ഥാ​പ​ന​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ സ​മൂ​ഹ​ത്തി​ന്‍റെ പ​ങ്കാ​ളി​ത്തം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നു​മാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഗ​വ​ർ​ണ​ർ​മാ​രെ ഉ​പ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministerMuscat
News Summary - Home Minister held meeting with Governors
Next Story