Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightരാ​ജ്യ​ത്ത്​ താ​പ​നി​ല...

രാ​ജ്യ​ത്ത്​ താ​പ​നി​ല ഈ ​ആ​ഴ്​​ച ഉ​യ​രും

text_fields
bookmark_border
രാ​ജ്യ​ത്ത്​ താ​പ​നി​ല ഈ ​ആ​ഴ്​​ച ഉ​യ​രും
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ ഈ ​ആ​ഴ്ച​യി​ൽ താ​പ​നി​ല​യി​ൽ ക്ര​മാ​നു​ഗ​ത​മാ​യ വ​ർ​ധ​ന​യു​ണ്ടാ​കു​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി​യും ഒ​മാ​ൻ കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​​ന്ദ്ര​വും അ​റി​യി​ച്ചു.

മ​രു​ഭൂ​മി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഈ ​ആ​ഴ്ച​യു​ടെ മ​ധ്യ​ത്തി​ൽ താ​പ​നി​ല പ​ര​മാ​വ​ധി 40 ഡി​ഗ്രി സെ​ൽ​ഷ്യ​സു​വ​രെ എ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ബ​ർ​ക്ക​യി​ൽ 41.1 ഡി​ഗ്രി സെ​ൽ​ഷ്യ​സും സു​വൈ​ഖി​ൽ 40.2 ഡി​ഗ്രി സെ​ൽ​ഷ്യ​സും അ​ൽ അ​മേ​റാ​റ്റി​ൽ 39.8 സെ​ൽ​ഷ്യ​സും ചൂ​ടാ​ണ്​ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

അ​തേ​സ​മ​യം, രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​ന്ന​ലെ​യും സ​മാ​ന്യം ദേ​ദ​പ്പെ​ട്ട മ​ഴ ല​ഭി​ച്ചു. കാ​റ്റി​ന്‍റെ​യും ഇ​ടി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ കോ​രി​ച്ചൊ​രി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muscattemperature
News Summary - Temperatures will rise in the state this week.
Next Story