Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഖ​ത്ത​ർ...

ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ

text_fields
bookmark_border
ഖ​ത്ത​ർ സ​ർ​വ​ക​ലാ​ശാ​ല​ക്ക് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ
cancel

ദോ​ഹ: ഖ​ത്ത​ർ യൂ​നി​വേ​ഴ്സി​റ്റി​യു​ടെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ ഡെ​പ്യൂ​ട്ടി അ​മീ​റും സ​ർ​വ​ക​ലാ​ശാ​ല ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് അ​ബ്ദു​ല്ല ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​നു​ള്ളി​ൽ ത​ന്നെ​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​ർ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ, കോ​ള​ജ് ഡീ​ൻ​സ് എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​ർ പ​​ങ്കെ​ടു​ത്തു. സ്റ്റു​ഡ​ന്റ് അ​ഫ​യേ​ഴ്സ് ബി​ൽ​ഡി​ങ്, കോ​ള​ജ് ഓ​ഫ് എ​ജു​ക്കേ​ഷ​ൻ, ലോ ​കോ​ള​ജ്, എ​ൻ​ജി​നീ​യ​റി​ങ് കോ​ള​ജ് എ​ന്നീ സ​മു​ച്ച​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ. അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലാ​ണ് സ്ഥാ​പ​നം നി​ർ​മി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar UniversityNew building
News Summary - New buildings for Qatar University
Next Story