Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ.​എം.​സി.​സി ജി​ദ്ദ...

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഹ​ജ്ജ് സെ​ൽ പ്ര​വ​ർ​ത്ത​നങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി

text_fields
bookmark_border
KMCC Jeddah central committee hajj cell volunteer meet inauguration
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഹ​ജ്ജ് സെ​ൽ വ​ള​ണ്ടി​യ​ർ ആ​സൂ​ത്ര​ണ യോ​ഗം സൗ​ദി ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജി​ദ്ദ: ഹ​ജ്ജ് തീ​ർ​ഥാ​ട​ക​ർ​ക്ക്‌ വി​ശു​ദ്ധ ന​ഗ​ര​ങ്ങ​ളി​ലും പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലും സാ​ധ്യ​മാ​യ ഏ​റ്റ​വും മി​ക​ച്ച സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​ൻ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നാ​യി വ​ള​ന്‍റി​യ​ർ സേ​വ​നം കു​റ്റ​മ​റ്റതാക്കാൻ വി​വി​ധ പ​ദ്ധ​തി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്യാ​ൻ ജി​ദ്ദ കെ.​എം.​സി.​സി ഹ​ജ്ജ് സെ​ൽ യോ​ഗംചേർന്നു. കെ.​എം.​സി.​സി സൗ​ദി ഹ​ജ്ജ് സെ​ൽ ചെ​യ​ർ​മാ​ൻ അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സി.​കെ.​എ റ​സാ​ഖ് മാ​സ്റ്റ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന്റെ ഏ​കോ​പ​ന​ത്തോ​ടെ​ സൗ​ദി കെ.​എം.​സി.​സി ഹ​ജ്ജ് സെ​ല്ലി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​യി​രി​ക്കും സേ​വ​ന പ്ര​വ​ർ​ത്ത​ങ്ങ​ളെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ചു​മ​ത​ല​ക​ളും ദൗ​ത്യ​ങ്ങ​ളും നി​ർ​വ​ഹി​ക്കു​ന്ന​തി​ന് സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കും.

ജി​ദ്ദ​യി​ലെ കി​ങ് അ​ബ്ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ ഹ​ജ്ജ് ടെ​ർ​മി​ന​ലി​ലും മി​ന, അ​റ​ഫാ​ത്ത്, മു​സ്‌​ദ​ലി​ഫ, ജാം​റാ​ത്ത്, മ​ശാ​ഇ​ർ ട്രെ​യി​ൻ സ്റ്റേ​ഷ​നു​ക​ൾ, തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ൾ അ​സീ​സി​യ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഹ​ജ്ജ് ദി​വ​സ​ങ്ങ​ളി​ൽ തീ​ർ​ത്ഥാ​ട​ക​രെ സേ​വി​ക്കു​ന്ന​തി​ൽ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ കൂ​ടു​ത​ൽ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കും. 100 ല​ധി​കം ക്യാ​പ്റ്റ​ന്മാ​രു​ടെ​യും കോ​ഓ​ഡി​നേ​റ്റ​ർ​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ക. മ​ഹ്‌​റ​മി​ല്ലാ​തെ ഹ​ജ്ജി​നെ​ത്തു​ന്ന സ്ത്രീ​ക​ളു​ടെ ടെ​ന്റു​ക​ളി​ൽ വ​നി​താ വി​ങ്ങി​ന്റെ വ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ം.

സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രു​ടെ ര​ജി​സ്ട്രേ​ഷ​ൻ മേ​യ് 10നു ​അ​വ​സാ​നി​ക്കു​ന്ന​തോ​ടെ അ​താ​തു വി​ങ്ങു​ക​ൾ പ്ര​ത്യ​ക യോ​ഗം ചേ​ർ​ന്ന് സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്യും. ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത എ​ല്ലാ വ​ള​ന്‍റി​യ​ർ​മാ​ർക്ക് ജൂ​ൺ ആ​ദ്യവാ​രം പ​രി​ശീ​ല​നം ന​ൽ​കും. ജി​ദ്ദ കെ.​എം.​സി.​സി ഹ​ജ്ജ് സെ​ൽ മാ​പ് ഡി​സൈ​നി​ങ് വി​ഭാ​ഗം പ്ര​ത്യ​ക​മാ​യി പു​റ​ത്തി​റ​ക്കു​ന്ന മി​ന മാ​പ്പ് ഉ​പ​യോ​ഗി​ച്ച് മി​ന​യി​ലെ റോ​ഡു​ക​ൾ , പാ​ല​ങ്ങ​ൾ, പോ​ളു​ക​ൾ, ടെ​ന്റു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ തു​ട​ങ്ങി മി​ന മാ​പ്പ് റീ​ഡി​ങ്ങി​നും, ഹാ​ജി​മാ​രു​ടെ ഐ​ഡി​ക​ളും ക​യ്യി​ലെ വ​ള​ക​ളും, റോ​ഡ് ന​മ്പ​റു​ക​ൾ, പോ​ൾ ന​മ്പ​റു​ക​ൾ, ടെ​ന്റ്, മു​ത്ത​വ്വ​ഫ് ന​മ്പ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് ടെ​ന്റു​ക​ൾ ലൊ​ക്കേ​റ്റ് ചെ​യ്തു വ​ഴി​തെ​റ്റു​ന്ന ഓ​രോ ഹാ​ജി​യെ​യും ടെ​ന്റു​ക​ളി​ലെത്തി​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന​വും, തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ , വ​ള​ന്‍റി​യ​ർ​മാ​രു​ടെ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ, പു​ണ്യ സ്ഥ​ല​ങ്ങ​ളി​ൽ അ​നു​വ​ർ​ത്തി​ക്കേ​ണ്ട മാ​ർ​ഗനി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി വ​ള​ന്‍റി​യ​ർ​മാ​രെ പ്രാ​പ്ത​രാ​ക്കി​യ ശേ​ഷ​മാ​യി​രി​ക്കും സേ​വ​ന​ത്തി​നി​റ​ക്കു​ക.

2000 ത്തോ​ളം വ​ള​ന്‍റി​യ​ർ​മാ​രെ​യാ​ണ് ഈ ​വ​ർ​ഷം രം​ഗ​ത്തി​റ​ക്കാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള​ത്, സൗ​ദി നാ​ഷ​ന​ൽ കെ.​എം.​സി.​സി ഹ​ജ്ജ് സെ​ല്ലി​നു കീ​ഴി​ൽ ജി​ദ്ദ കെ.​എം.​സി.​സി​യു​ടേ​തു​ൾ​പ്പെ​ടെ വി​വി​ധ പ്ര​വി​ശ്യ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക​ളു​ടെ വ​ള​ന്‍റി​യ​ർ​മാ​രും ക​ർ​മ്മ രം​ഗ​ത്തു​ണ്ടാ​വും. ഇ​സ്‌​മ​യി​ൽ മു​ണ്ട​ക്കു​ളം,ന​സീ​ർ വാ​വ​ക്കു​ഞ്ഞു, ജ​ലീ​ൽ ഒ​ഴു​കൂ​ർ, നാ​ഷ​ന​ൽ ഹ​ജ്ജ് സെ​ൽ ക്യാ​പ്റ്റ​ൻ ശി​ഹാ​ബ് താ​മ​ര​ക്കു​ളം, ജി​ദ്ദ ഹ​ജ്ജ് സെ​ൽ ക്യാ​പ്റ്റ​ൻ സി​റാ​ജ് ക​ണ്ണ​വം, ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ എ.​കെ.​ബാ​വ, ഹ​സ​ൻ ബ​ത്തേ​രി, ജ​ലാ​ൽ തേ​ഞ്ഞി​പ്പ​ലം, സു​ബൈ​ർ വ​ട്ടോ​ളി, സ​ക്കീ​ർ മ​ണ്ണാ​ർ​മ​ല, ഹു​സൈ​ൻ ക​രി​ങ്ക​റ, ല​ത്തീ​ഫ് വെ​ള്ള​മു​ണ്ട, വൈ​സ് ക്യാ​പ്റ്റ​ൻ​മാ​രാ​യ അ​ബു കാ​ട്ടു​പാ​റ, നി​സാ​ർ മ​ട​വൂ​ർ, കോ​ഓഡി​നേ​റ്റ​ർ​മാ​രാ​യ ഫൈ​റൂ​സ് കൊ​ണ്ടോ​ട്ടി, അ​ഫ്‌​സ​ൽ നാ​റാ​ണ​ത്ത്, വി​വി​ധ ജി​ല്ലാ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ ഇ​സ്മാ​യി​ൽ മു​ണ്ടു​പ​റ​മ്പ് മ​ല​പ്പു​റം, ഷ​ബീ​റ​ലി കോ​ഴി​ക്കോ​ട്, സ​ക്ക​റി​യ ആ​റ​ളം ക​ണ്ണൂ​ർ, അ​ബ്ദു​ള്ള ഹി​റ്റാ​ച്ചി, കാ​സ​ർ​കോ​ഡ്, ഷാ​ജി പാ​ല​ക്ക​ട​വ്, പാ​ല​ക്കാ​ട്, ശി​ഹാ​ബ് വ​യ​നാ​ട്, റ​ഷീ​ദ് എ​റ​ണാ​കു​ളം സൗ​ത്ത് സോ​ൺ, വി​വി​ധ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ണ്ട് ആ​ൻ​ഡ് സെ​ക്ര​ട്ട​റി​മാ​ർ, വ​ള​ന്‍റിയ​ർ കോ​ഓഡി​നേ​റ്റ​ർ​മാ​ർ , വ​ള​ണ്ടി​യ​ർ ഗ്രൂ​പ് ക്യാ​പ്റ്റ​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. വി.​പി. മു​സ്ത​ഫ സ്വാ​ഗ​ത​വും ഷൌ​ക്ക​ത്ത് ഞാ​റ​ക്കോ​ട​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KMCC JeddahHajj Cell 2024
News Summary - KMCC Jeddah Central Committee Hajj cell
Next Story