Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ...

കൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ ജി​ദ്ദ​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
Kondotti center Jeddah administrators
cancel
camera_alt

കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ

ജി​ദ്ദ: ജി​ദ്ദ​യി​ലെ സാ​മൂ​ഹിക ,ജീ​വ​കാ​രു​ണ്യ​രം​ഗ​ത്ത് വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൊ​ണ്ടോ​ട്ടി​പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​മാ​യ കൊ​ണ്ടോ​ട്ടി സെ​ന്‍റ​ർ ജി​ദ്ദ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗം സ​ഫ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ജ​ന​റ​ൽ ബോ​ഡി യോ​ഗം ചെ​മ്പ​ൻ മൊ​യ്തീ​ൻ ഹാ​ജി ഉ​ദ്ഘാ ട​നം ചെ​യ്തു. സ​ലീം മ​ധു​വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി, എ.​ടി.​ബാ​വ ത​ങ്ങ​ൾ, മൊ​യ്തീ​ൻ കോ​യ ക​ട​വ​ണ്ടി,റ​ഫീ​ഖ് മാ​ങ്കാ​യി,ഹ​സ്സ​ൻ കൊ​ണ്ടോ​ട്ടി, നൗ​ഷാ​ദ് ആ​ല​ങ്ങാ​ട​ൻ, പി.​സി.​അ​ബു​ബ​ക്ക​ർ, ജം​ഷി ക​ട​വ​ണ്ടി, ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ, സ​ലീം നാ​ണി മ​ക്ക എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി റ​ഹ് മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ വാ​ർ​ഷി​ക പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും, ട്ര​ഷ​റ​ർ ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. 2024-26 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളെ യോ​ഗം തി​ര​ഞ്ഞെ​ടു​ത്തു.

ഭാ​ര​വാ​ഹി​ക​ൾ: ക​ട​വ​ണ്ടി മൊ​യ്തീ​ൻ കോ​യ (പ്ര​സി.),റ​ഷീ​ദ് ചു​ള്ളി​യ​ൻ,ഗ​ഫൂ​ർ ചു​ണ്ട​ക്കാ​ട​ൻ(​വൈ​സ് പ്ര​സി.),റ​ഹ്‌​മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ (ജ​ന.​സെ​ക്ര.),ക​ബീ​ർ നീ​റാ​ട്, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ (സെ​ക്ര.),റ​ഫീ​ഖ് മാ​ങ്കാ​യി (ട്ര​ഷ.) , എ.​ടി ബാ​വ ത​ങ്ങ​ൾ , റ​ഫീ​ഖ് മ​ധു​വാ​യി ,ക​ബീ​ർ തു​റ​ക്ക​ൽ (സ​ബ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ), ഡ​യാ​ലി​സ് സ് ​സെൻറ​ർ ചു​മ​ത​ല​ക​ൾ ജം​ഷി ക​ട​വ​ണ്ടി,നൗ​ഷാ​ദ് ആ​ല​ങ്ങാ​ട​ൻ,റ​ഹീ​സ് ചേ​ന​ങ്ങാ​ട​ൻ എ​ന്നി​വ​ർ​ക്കും,പാ​ലി​യേ​റ്റീ​വ് ചു​മ​ത​ല അ​ഷ്റ​ഫ് കൊ​ട്ടേ​ൽ​സ്, മാ​യി​ൻ കു​മ്മാ​ളി, എ.​ടി. ന​സ്റു​ത​ങ്ങ​ൾ എ​ന്നി​വ​ർ​ക്കും, ക​ലാ കാ​യി​ക ചു​മ​ത​ല​ക​ൾ ഹ​സ്സ​ൻ യ​മ​ഹ,നാ​സ​ർ എ​ർ​ത്താ​ലി,പി.​പി ഫൈ​സ​ൽ എ​ന്നി​വ​ർ​ക്കും ന​ൽ​കി. 36 അം​ഗ എ​ക്സി​ക്യൂ​ട്ടിവും യോ​ഗ​ത്തി​ൽ നി​ന്ന് തി​ര​ഞ്ഞെ​ടു​ത്തു. ചെ​മ്പ​ൻ മൊ​യ്തീ​ൻ ഹാ​ജി തി​ര​ഞ്ഞെ​ടു​പ്പി​ന് നേ​തൃ​ത്വം ന​ൽ​കി.​ക​ബീ​ർ തു​റ​ക്ക​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. റ​ഹ്മ​ത്ത് അ​ലി എ​ര​ഞ്ഞി​ക്ക​ൽ സ്വാ​ഗ​ത​വും ക​ബീ​ർ നീ​റാ​ട് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Annual General Body Meetingkondotti Center Jeddah
News Summary - New leadership for Kondotti Center Jeddah
Next Story