Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടാ​ക്സ്...

ടാ​ക്സ് ഏ​ജ​ന്റു​മാ​രു​ടെ പ്ര​വ​ര്‍ത്ത​നം ക​ർ​ശ​ന​മാ​ക്കു​ന്നു

text_fields
bookmark_border
ടാ​ക്സ് ഏ​ജ​ന്റു​മാ​രു​ടെ പ്ര​വ​ര്‍ത്ത​നം ക​ർ​ശ​ന​മാ​ക്കു​ന്നു
cancel

അ​ബൂ​ദ​ബി: ര​ജി​സ്ട്രേ​ഡ് ടാ​ക്സ് ഏ​ജ​ന്റു​മാ​രു​ടെ പ്ര​വ​ര്‍ത്ത​നം കൂ​ടു​ത​ല്‍ ക​ര്‍ക്ക​ശ​മാ​ക്കാ​ന്‍ യു.​എ.​ഇ. ഇ​ട​പാ​ടു​കാ​ര്‍ക്ക് കോ​ര്‍പ​റേ​റ്റ് നി​കു​തി സം​ബ​ന്ധ​മാ​യി തെ​റ്റാ​യ ഉ​പ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ന്ന ര​ജി​സ്ട്രേ​ഡ് ടാ​ക്സ് ഏ​ജ​ന്റു​മാ​ര്‍ക്കെ​തി​രെ ബ്ലാ​ക് പോ​യ​ന്റ് ചു​മ​ത്തു​ന്ന ന​ട​പ​ടി​ക​ള്‍ക്ക് ജൂ​ലൈ 1 മു​ത​ല്‍ തു​ട​ക്ക​മാ​കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കോ​ര്‍പ​റേ​റ്റ് സ്ഥാ​പ​ന​ത്തി​നു വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കാ​ത്ത ടാ​ക്സ് ഏ​ജ​ന്റ് ആ​ണ് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​തെ​ങ്കി​ല്‍ ബ്ലാ​ക് പോ​യ​ന്റ് വ്യ​ക്തി​ക്കു​മേ​ലെ​യാ​ണ് ചു​മ​ത്തു​ക. കോ​ര്‍പ​റേ​റ്റ് ഇ​ട​പാ​ടു​കാ​ര്‍ക്കു വേ​ണ്ടി പ്ര​വ​ര്‍ത്തി​ക്കു​ന്ന ടാ​ക്സ് ഏ​ജ​ന്റ് ആ​ണെ​ങ്കി​ല്‍ ബ്ലാ​ക് പോ​യ​ന്റ് വ്യ​ക്തി​ക്കും കോ​ര്‍പ​റേ​റ്റ് ഇ​ട​പാ​ടു​കാ​ര​നും ബാ​ധ​ക​മാ​ണ്.

കോ​ര്‍പ​റേ​റ്റ് ടാ​ക്സ് ഏ​ജ​ന്റി​ന്റെ പ്ര​തി​നി​ധി നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യും ആ​യ​ത് ഇ​ട​പാ​ടു​കാ​ര​നെ ബാ​ധി​ക്കു​ക​യും ചെ​യ്താ​ല്‍ ബ്ലാ​ക് പോ​യ​ന്റ് ടാ​ക്സ് ഏ​ജ​ന്റി​നും ടാ​ക്സ് ഏ​ജ​ന്റ് നി​യ​മി​ച്ച പ്ര​തി​നി​ധി​യു​ടെ​യും ടാ​ക്സ് ഏ​ജ​ന്‍സി​യു​ടെ​യും മേ​ല്‍ ചു​മ​ത്തും. ടാ​ക്സ് ഏ​ജ​ന്‍സി​ക്കു​വേ​ണ്ടി നി​യോ​ഗി​ത​നാ​യ വ്യ​ക്തി​യാ​ണ് ലം​ഘ​നം ന​ട​ത്തു​ന്ന​തെ​ങ്കി​ല്‍ ബ്ലാ​ക്ക് പോ​യ​ന്റ് ടാ​ക്സ് ഏ​ജ​ന്റാ​യ വ്യ​ക്തി​ക്കു മാ​ത്ര​മാ​ണ് ബാ​ധ​ക​മാ​വു​ക.

നി​കു​തി​ദാ​യ​ക​ന്റെ വി​വ​ര​ങ്ങ​ള്‍ അ​വ​രു​ടെ അ​നു​മ​തി കൂ​ടാ​തെ ടാ​ക്സ് ഏ​ജ​ന്റ് മൂ​ന്നാ​മ​തൊ​രാ​ള്‍ക്ക് കൈ​മാ​റി​യെ​ന്നു ക​ണ്ടെ​ത്തി​യാ​ല്‍ അ​വ​രു​ടെ 100 പോ​യ​ന്റ് കു​റ​ക്ക​പ്പെ​ടും. അ​തേ​സ​മ​യം, നി​യ​മ​പ​ര​മാ​യ​തോ പ്ര​ഫ​ഷ​ന​ല്‍ ആ​വ​ശ്യ​ത്തി​നോ ആ​ണ് ഇ​വ ന​ല്‍കി​യ​തെ​ങ്കി​ല്‍ ന​ട​പ​ടി​യു​ണ്ടാ​വി​ല്ല. ഫെ​ഡ​റ​ല്‍ ടാ​ക്സ് അ​തോ​റി​റ്റി​ക്ക് ന​ഷ്ടം വ​രു​ത്തു​ന്ന​തോ നി​കു​തി സം​വി​ധാ​ന​ത്തി​ന്റെ സ​മ​ഗ്ര​ത ത​ക​ര്‍ക്കു​ന്ന​തോ ആ​യ ന​ട​പ​ടി​ക​ള്‍ ഇ​ട​പാ​ടു​കാ​രു​മാ​യി കൂ​ട്ടു​ചേ​ര്‍ന്ന് ടാ​ക്സ് ഏ​ജ​ന്റ് ന​ട​ത്തി​യാ​ല്‍ 200 പോ​യ​ന്റാ​കും കു​റ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tax agents
News Summary - Acting of Tax Agents will be toughened
Next Story