Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​കാ​ശ​ന്‍...

പ്ര​കാ​ശ​ന്‍ ത​ണ്ണീ​ര്‍മു​ക്ക​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി

text_fields
bookmark_border
പ്ര​കാ​ശ​ന്‍ ത​ണ്ണീ​ര്‍മു​ക്ക​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍കി
cancel
camera_alt

ഗ​ള്‍ഫ് പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​കാ​ശ​ന്‍ ത​ണ്ണീ​ര്‍മു​ക്കം റാ​ക് റീ​ഡേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ഉ​പ​ഹാ​രം ഏ​റ്റു​വാ​ങ്ങു​ന്നു

റാ​സ​ല്‍ഖൈ​മ: ഗ​ള്‍ഫ് ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന പ്ര​കാ​ശ​ന്‍ ത​ണ്ണീ​ര്‍മു​ക്ക​ത്തി​ന് സ്റ്റീ​വ​ന്‍ റോ​ക്കി​ലെ സ​ഹ പ്ര​വ​ര്‍ത്ത​ക​രും റാ​ക് റീ​ഡേ​ഴ്സ് ഫോ​റ​വും യാ​ത്ര​യ​യ​പ്പ് ന​ല്‍കി.

റീ​ഡേ​ഴ്സ് ഫോ​റ​ത്തി​ന്‍റെ ഉ​പ​ഹാ​രം ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​അ​സൈ​നാ​ര്‍, കേ​ര​ള സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന, ക​ലാ​ഹൃ​ദ​യം ഭാ​ര​വാ​ഹി​ക​ളാ​യ ദി​ലീ​പ്, അ​നീ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്ന് പ്ര​കാ​ശ​ന്‍ ത​ണ്ണീ​ര്‍മു​ക്ക​ത്തി​ന് സ​മ്മാ​നി​ച്ചു.

സ്റ്റീ​വ​ന്‍ റോ​ക്കി​ല്‍ ന​ട​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ല്‍ ഓ​പ​റേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ പ്യാ​രി​ജാ​ന്‍, അ​നി​ല്‍ വി​ദ്യാ​ധ​ര​ന്‍, സ​ജീ​വ​ന്‍, ആ​ന്‍സ​ണ്‍, ന​രേ​ഷ്, ജി​ജു, ജ​യ​ന്ത​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewell party
News Summary - Farewell to Prakasan Thanneermukkam
Next Story