Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightMattannurchevron_rightതലശ്ശേരി റോഡിലെ പഴശ്ശി...

തലശ്ശേരി റോഡിലെ പഴശ്ശി കനാൽ നിര്‍മാണം ഇഴയുന്നു

text_fields
bookmark_border
canal
cancel
camera_alt

ത​ല​ശ്ശേ​രി റോ​ഡി​ലെ പ​ഴ​ശ്ശി ക​നാ​ൽ നി​ര്‍മാ​ണം

മ​ട്ട​ന്നൂ​ര്‍: അ​രി​കി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ മ​ട്ട​ന്നൂ​ര്‍-​ത​ല​ശ്ശേ​രി റോ​ഡി​ലെ പ​ഴ​ശ്ശി ക​നാ​ലി​ന്റെ നി​ര്‍മാ​ണം ഇ​ഴ​യു​ന്നു. നി​ര്‍മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ക്കു​ക​യും നി​ര്‍ത്തി​വെ​ക്കു​ക​യും ചെ​യ്യു​ന്ന സ്ഥി​തി​യാ​ണ്. ത​ല​ശ്ശേ​രി റോ​ഡി​ല്‍നി​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കാ​ന്‍ ക​ഴി​യു​ന്ന ക​നാ​ല്‍ റോ​ഡാ​ണ് ഒ​രു​ഭാ​ഗം ഇ​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. ഏ​റെ​ക്കാ​ലം നി​ല​ച്ച നി​ര്‍മാ​ണം ജ​നു​വ​രി​യി​ലാ​ണ് വീ​ണ്ടും തു​ട​ങ്ങി​യ​ത്.

ക​നാ​ല്‍ സു​ര​ക്ഷ ഭി​ത്തി​യു​ടെ നി​ര്‍മാ​ണം പാ​തി​പി​ന്നി​ട്ടു​ണ്ട്. മൂ​ന്നാ​ഴ്ച മു​മ്പ് നി​ര്‍ത്തി​യ പ്ര​വൃ​ത്തി വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. ക​ല്ലൂ​രി​ലും ത​ല​ശ്ശേ​രി റോ​ഡി​ലു​മാ​ണ് ക​നാ​ല്‍ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​ത്. 60 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ സു​ര​ക്ഷ ഭി​ത്തി നി​ര്‍മി​ച്ചാ​ണ് പ​ണി ന​ട​ത്തേ​ണ്ട​ത്. 92 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് കാ​ര ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന റോ​ഡി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​ത്.

ക​ല്ലൂ​ര്‍ ഭാ​ഗ​ത്തെ പ്ര​വൃ​ത്തി നേ​ര​ത്തെ പൂ​ര്‍ത്തി​യാ​ക്കി​യി​രു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് എ​ളു​പ്പ​ത്തി​ലെ​ത്താ​ന്‍ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ആ​ശ്ര​യി​ക്കു​ന്ന റോ​ഡാ​ണ് അ​രി​കി​ടി​ഞ്ഞ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ​ത്. റോ​ഡ് പ​രി​ച​യ​മി​ല്ലാ​തെ എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ള്‍ അ​പ​ക​ട​ത്തി​ല്‍പ്പെ​ടാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യാ​ണ്. റോ​ഡി​നോ​ട് ചേ​ര്‍ന്നാ​ണ് ക​നാ​ലി​ലേ​ക്ക് മ​ണ്ണി​ടി​ഞ്ഞ് താ​ഴ്ന്നി​രി​ക്കു​ന്ന​ത്. മ​ഴ​ക്ക്​ മു​മ്പ് പ്ര​വൃ​ത്തി പൂ​ര്‍ത്തി​യാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ഇ​തു​വ​ഴി​യു​ള്ള യാ​ത്ര പ്ര​യാ​സ​ക​ര​മാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur News
News Summary - The construction of Pazhassi Canal on Thalassery Road is dragging on
Next Story