Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightതിരയിൽപ്പെട്ട് ഏഴു...

തിരയിൽപ്പെട്ട് ഏഴു വയസ്സുകാരിയെ കാണാതായി

text_fields
bookmark_border
sea
cancel

കു​ഴി​ത്തു​റ: തേ​ങ്ങാ​പ​ട്ട​ണം ക​ട​ൽ​ത്തീ​ര​ത്ത് പി​താ​വും ഏ​ഴു വ​യ​സ്സു​കാ​രി​യാ​യ മ​ക​ളും ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ തി​ര​മാ​ല​യി​ൽ​പ്പെ​ട്ടു. പി​താ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. വി​ഴു​ന്ത​യ​മ്പ​ലം സ്വ​ദേ​ശി പ്രേം​ദാ​സി​ന്‍റെ മ​ക​ൾ ആ​ദി​ശ​യെ​യാ​ണ് കാ​ണാ​താ​യ​ത്. ഞാ​യ​റാ​ഴ്ച വൈ​കി​യും കോ​സ്റ്റ​ൽ പൊ​ലീ​സും നാ​ട്ടു​കാ​രും തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും കു​ഞ്ഞി​നെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല.

‘ക​ള്ള​ക്ക​ട​ൽ’ പ്ര​തി​ഭാ​സ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ട​ലി​ൽ ശ​ക്ത​മാ​യ തി​ര​യി​ള​ക്കം ഉ​ണ്ടാ​കു​മെ​ന്ന് ജി​ല്ല ഭ​ര​ണ​കൂ​ടം മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നി​ട​യി​ലാ​ണ് അ​പ​ക​ടം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MissingKollam NewsSea Attack
News Summary - A seven-year-old girl is missing in the sea
Next Story