Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകഞ്ചാവുമായി യുവാവ്​...

കഞ്ചാവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
റി​യാ​സ്
cancel
camera_alt

റി​യാ​സ്

കൊ​ല്ലം: പ​ള്ളി​മു​ക്കി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഉ​ൾ​പ്പെ​ടെ ക​ഞ്ചാ​വ് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​യാ​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. പ​ള്ളി​മു​ക്ക് ച​ന്ത​യി​ൽ മീ​ൻ​ക​ച്ച​വ​ടം ന​ട​ത്തു​ന്ന അ​യ​ത്തി​ൽ പു​ത്ത​ന​ഴി​ക​ത്ത് വീ​ട്ടി​ൽ റി​യാ​സ്​ (39) ആ​ണ്​ പി​ടി​യി​ലാ​യ​ത്. ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി​യ നി​ല​യി​ൽ 100 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളി​ൽ​നി​ന്ന് ക​ണ്ടെ​ടു​ത്തു. മ​ഫ്തി​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ടു​ത്ത് എ​ത്തി​യ​പ്പോ​ഴേ​ക്കും കു​റ​ച്ച് ക​ഞ്ചാ​വ് പൊ​തി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞോ​ടി​യ റി​യാ​സി​നെ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൻ പി​ന്തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി​യ​ത്.

എ​ക്സൈ​സ്​ ഇ​ൻ​സ്പെ​ക്ട​ർ ടി.​ആ​ർ. മു​കേ​ഷ് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡാ​ണ് റി​യാ​സി​നെ പി​ടി​കൂ​ടി​യ​ത്. പ​ള്ളി​മു​ക്ക് ച​ന്ത കേ​ന്ദ്രീ​ക​രി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ൾ​പ്പെ​ടെ ക​ഞ്ചാ​വ് വി​ല്പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsCannabis
News Summary - Young man arrested with cannabis
Next Story