Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightThrissurchevron_rightവിദേശ വനിതയെ...

വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമം; തമിഴ്നാട് സ്വദേശി പിടിയിൽ

text_fields
bookmark_border
അ​ഴ​കേ​ശ​ൻ
cancel
camera_alt

അ​ഴ​കേ​ശ​ൻ

തൃ​പ്ര​യാ​ർ: നാ​ട്ടി​ക​യി​ൽ വി​ദേ​ശ വ​നി​ത​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യെ അ​റ​സ്റ്റ് ചെ​യ്തു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി അ​ഴ​കേ​ശ​നെ​യാ​ണ് (24) വ​ല​പ്പാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ജ​ർ​മ​ൻ സ്വ​ദേ​ശി​യാ​യ വ​നി​ത​യെ ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ത്. തൊ​ട്ട​ടു​ത്ത റി​സോ​ർ​ട്ടി​ലെ​ത്തി​യ​താ​യി​രു​ന്നു വ​നി​ത. പ​രാ​തി​യെ തു​ട​ർ​ന്ന് പൊ​ലീ​സ് എ​ത്തി പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsSexual Assaulting
News Summary - Attempt to molest foreign woman- A native of Tamil Nadu was arrested
Next Story