Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightKilimanoorchevron_rightകാപ്പ ചുമത്തി...

കാപ്പ ചുമത്തി ജയിലിലടച്ചു

text_fields
bookmark_border
അ​ന​ന്ദു​
cancel
camera_alt

അ​ന​ന്ദു​

കി​ളി​മാ​നൂ​ർ: പു​തി​യ​കാ​വ് കു​ന്നു​വി​ള വീ​ട്ടി​ൽ അ​ന​ന്ദു​വി​നെ (23 -കി​ച്ചു) കാ​പ്പ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റു ചെ​യ്ത് പൂ​ജ​പ്പു​ര സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ അ​ട​ച്ചു. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 30ന് ​പു​ല​ർ​ച്ചെ ഒ​ന്നോ​ടെ കീ​ഴ് മ​ണ്ണ​ടി ആ​റി​ന് സ​മീ​പം സു​ഹൃ​ത്തി​നെ ത​ല​ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ സ​ബ് ജ​യി​ലി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.

കൊ​ല​പാ​ത​ശ്ര​മം ഉ​ൾ​പ്പെ​ടെ നാ​ലോ​ളം കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ ഉ​ള്ള​താ​യി കി​ളി​മാ​നൂ​ർ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ബി. ​ജ​യ​ൻ അ​റി​യി​ച്ചു. റൂ​റ​ൽ ജി​ല്ല പൊ​ലി​സ് മേ​ധാ​വി കി​ര​ൺ നാ​രാ​യ​ണി​ന് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ല​ക്ട​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsKappa Act
News Summary - Kappa was charged and imprisoned
Next Story