Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഎം.ഡി.എം.എ സൂക്ഷിച്ച...

എം.ഡി.എം.എ സൂക്ഷിച്ച കേസിൽ രണ്ടാം പ്രതി പിടിയില്‍

text_fields
bookmark_border
ഷാ​രോ​ൺ
cancel
camera_alt

ഷാ​രോ​ൺ

വ​ലി​യ​തു​റ: ക​ച്ച​വ​ട​ത്തി​നാ​യി എം.​ഡി.​എം.​എ സൂ​ക്ഷി​ച്ച കേ​സി​ലെ ര​ണ്ടാം പ്ര​തി​യെ വ​ലി​യ​തു​റ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ലി​യ​തു​റ കൊ​ച്ചു​തോ​പ്പ് ലി​സി റോ​ഡ് ഫി​ഷ​ര്‍മെ​ന്‍ കോ​ള​നി​യി​ല്‍ ടി.​സി-78/1539-​ല്‍ താ​മ​സി​ക്കു​ന്ന ഷാ​രോ​ണി​നെ (24 -ജ​ഗ​ന്‍ ) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ക​ഴി​ഞ്ഞ മാ​ര്‍ച്ച് 28ന് ​വ​ലി​യ​തു​റ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ വെ​ട്ടു​കാ​ട് ബാ​ല​ന​ഗ​ര്‍ ഭാ​ഗ​ത്തെ വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 80 ഗ്രാം ​എം.​ഡി.​എം.​എ​യും മൂ​ന്ന് പി​ല്ല​റ്റും പി​ടി​ച്ചെ​ടു​ത്ത കേ​സി​ലെ ര​ണ്ടാം പ്ര​തി​യാ​ണ് ഷാ​രോ​ണ്‍. ക​ഴി​ഞ്ഞ​ദി​വ​സം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMDMATrivandrum News
News Summary - Second accused arrested in MDMA case
Next Story