Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബാ​ലി​ക​ക്കു​നേ​രെ...

ബാ​ലി​ക​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം; 94കാ​ര​ൻ അ​റ​സ്റ്റി​ൽ

text_fields
bookmark_border
കു​ട്ട​ൻ
cancel
camera_alt

കു​ട്ട​ൻ

പു​ന്ന​യൂ​ർ​ക്കു​ളം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്കു​നേ​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ണി​ച്ച 94കാ​ര​ൻ അ​റ​സ്റ്റി​ൽ. പു​ന്ന​യൂ​ർ​ക്കു​ളം അ​വ​ണോ​ട്ടു​ങ്ങ​ൽ വീ​ട്ടി​ൽ കു​ട്ട​നെ​യാ​ണ് വ​ട​ക്കേ​ക്കാ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ട​യി​ൽ സാ​ധ​നം വാ​ങ്ങി തി​രി​കെ പോ​കു​ക​യാ​യി​രു​ന്ന 11 വ​യ​സ്സു​കാ​രി​യെ മു​ല്ല​പ്പൂ ത​രാ​മെ​ന്ന് പ​റ​ഞ്ഞ് പ്ര​തി വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നു.

വീ​ടി​നു പി​ന്നി​ലേ​ക്ക് കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്താ​ൻ ശ്ര​മി​ച്ച വ​യോ​ധി​ക​നെ ത​ള്ളി​മാ​റ്റി ര​ക്ഷ​പെ​ട്ട കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞ​തോ​ടെ​യാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. പോ​ക്സോ പ്ര​കാ​രം അ​റ​സ്റ്റു​ചെ​യ്ത പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsThrissur NewsSexual Assaulting
News Summary - Sexual violence against girl- A 94-year-old man is under arrest
Next Story