Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഎ​റ​ണാ​കു​ളം...

എ​റ​ണാ​കു​ളം ഇ​​ന്റ​ർ​സി​റ്റി വ​ഴി​തി​രി​ച്ചു​വി​ടും

text_fields
bookmark_border
bengaluru- eranamkulam intercity express
cancel

ബം​​ഗ​ളൂ​രു: സേ​ലം വ​ഞ്ജി​പ്പാ​ള​യ​ത്ത് റെ​യി​ൽ​വേ യാ​ർ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ മേ​യ് 13 തി​ങ്ക​ളാ​ഴ്ച കെ.​എ​സ്.​ആ​ർ ബം​​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഇ​​ന്റ​ർ​സി​റ്റി സൂ​പ്പ​ർ​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് (12677) കോ​യ​മ്പ​ത്തൂ​ർ പോ​കി​ല്ല.

പ​ക​രം ഇ​രു​​ഗൂ​ർ, പോ​ത്ത​ന്നൂ​ർ വ​ഴി​യാ​യി​രി​ക്കും സ​ർ​വി​സ് ന​ട​ത്തു​ക. യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം അ​ന്ന് പോ​ത്ത​ന്നൂ​രി​ൽ അ​ധി​ക സ്റ്റോ​പ്പും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. വ​ഴി​മ​ധ്യേ ഒ​രു മ​ണി​ക്കൂ​ർ വൈ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bengaluru NewsEranakulam Intercity
News Summary - Eranakulam Intercity will be diverted
Next Story