Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightഉ​ഷ്ണ​ത​രം​​ഗ...

ഉ​ഷ്ണ​ത​രം​​ഗ മു​ന്ന​റി​യി​പ്പ്

text_fields
bookmark_border
weather hot
cancel

ബം​​ഗ​ളൂ​രു: ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി 42 മു​ത​ൽ 45 ഡി​​ഗ്രി സെ​ൽ​ഷ്യ​സ് വ​രെ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​തി​​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചൊ​വ്വാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന വ​ട​ക്ക​ൻ ക​ർ​ണാ​ട​ക​യി​ലെ 14 മ​ണ്ഡ​ല​ങ്ങ​ളി​ലും ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ചൂ​ട്, വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പോ​ളി​ങ് കേ​ന്ദ്ര​ങ്ങ​ളി​ലൊ​രു​ക്കി​യി​ട്ടു​ണ്ട്.

ബാ​​ഗ​ൽ​കോ​ട്ട്, ബെ​ല​​ഗാ​വി, ധാ​ർ​വാ​ഡ്, ഹാ​വേ​രി, കൊ​പ്പാ​ൽ എ​ന്നീ ജി​ല്ല​ക​ളി​ൽ മെ​യ് 9വ​രെ റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​തേ സ​മ​യം ബം​​ഗ​ളൂ​രു​വി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ ചെ​റി​യ മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്നും കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ വ​കു​പ്പ് പ​റ​ഞ്ഞു. ഇ​ന്ന​ലെ വൈ​കീ​ട്ടും ന​​ഗ​ര​ത്തി​​ന്റെ പ​ല ഭാ​​ഗ​ങ്ങ​ളി​ലും മ​ഴ ല​ഭി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heat waveBengaluru News
News Summary - Heat wave warning
Next Story