Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightDistrictschevron_rightMalappuramchevron_rightഇ.പി ഫാത്തിമ ഹജ്ജുമ്മ...

ഇ.പി ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി

text_fields
bookmark_border
EP Fathima Hajjumma
cancel

തിരൂർ: തെക്കേ അന്നാര ഇ.പി ഫാത്തിമ ഹജ്ജുമ്മ (93) ക്രസന്‍റ് ഹൗസ് നിര്യാതയായി. ഭർത്താവ്: പരേതനായ പുഴക്കൽ കവളത്തറ മുഹമ്മദ്. മക്കൾ: പരേതനായ അഹമ്മദ് കുട്ടി (ബാവ), അബ്ദുൽ ലത്തീഫ്, മൂസ (ക്രസന്‍റ്) കുഞ്ഞിമോൾ, റസീന, മുംതാസ്, ഹിന്ദ്, റംല, നസ്രീൻ. മരുമക്കൾ: സാബിറ ടി.പി (കടലുണ്ടി), പരേതനായ കെ.പി. മുഹമ്മദാലി (മംഗലം), പരേതനായ ടി.ഇ അബൂബക്കർ (കുറുമ്പടി), കുഞ്ഞോൾ കെ. (മംഗലം), ടി.പി. കുഞ്ഞീദു (കോട്ടു), കെ. ജഹാംഗീർ (തെക്കേ അന്നാര), ഫാത്തിമ സുഹറ (മോളു - അന്നാര), ഇ.വി. മുഹമ്മദ് ബഷീർ (അതളൂർ), കെ.എം. മുസ്തഫ (ജനത ബസാർ). ഖബറടക്കം വ്യാഴാഴ്ച വൈകുന്നേരം 3 മണിക്ക് ഏറ്റരികടവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obituaryEP Fathima Hajjumma
News Summary - EP Fathima Hajjumma passed away
Next Story