Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightTech Newschevron_rightയുദ്ധ വിവരങ്ങൾ നൽകാൻ...

യുദ്ധ വിവരങ്ങൾ നൽകാൻ എ.ഐ വക്താവിനെ അവതരിപ്പിച്ച് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം

text_fields
bookmark_border
victoria shi
cancel

റ​ഷ്യ​യു​മാ​യു​ള്ള യു​ദ്ധ​ത്തി​ന്റെ​യും മ​റ്റും വി​വ​ര​ങ്ങ​ൾ ന​ൽ​കാ​ൻ നി​ർ​മി​ത ബു​ദ്ധി വ​ക്താ​വി​നെ അ​വ​ത​രി​പ്പി​ച്ച് യു​ക്രെ​യ്ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം. യു​ക്രെ​യ്നി ഗാ​യി​ക റൊ​സാ​ലി നോം​ബ്രെ​യു​ടെ ശ​ബ്ദ​ത്തി​ലും രൂ​പ​ത്തി​ലും നി​ർ​മി​ച്ച ‘വ​ക്താ​വി​ന്റെ’ പേ​ര് വി​ക്ടോ​റി​യ ഷി. ​അ​വ​രു​ടെ ആ​ദ്യ വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രാ​ല​യ​ത്തി​ന്റെ സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ‘‘ഞാ​ൻ വി​ക്ടോ​റി​യ ഷി. ​എ​ന്റെ പേ​ര് ന​മ്മു​ടെ ല​ക്ഷ്യ​ത്തെ പ്ര​തീ​ക​വ​ത്ക​രി​ക്കു​ന്നു.

മ​ന്ത്രാ​ല​യ​ത്തി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്ക​ലും വി​ദേ​ശ​ത്തു​ള്ള യു​ക്രെ​യ്ൻ പൗ​ര​ന്മാ​രു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ പൊ​തു​ജ​ന​ങ്ങ​ളെ അ​റി​യി​ക്ക​ലും സം​ഭ​വ​ങ്ങ​ളോ​ടും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളോ​ടും മ​റ്റു വാ​ർ​ത്ത​ക​ളോ​ടും പ്ര​തി​ക​രി​ക്ക​ലു​മാ​ണ് എ​ന്റെ ജോ​ലി’’ -ഷി ​ആ​ദ്യ വി​ഡി​യോ​യി​ൽ പ​റ​ഞ്ഞു. ത​ന്റെ രൂ​പ​വും ശ​ബ്ദ​വും ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് റൊ​സാ​ലി നോം​ബ്രെ​ക്കും സ​മ്മ​തം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tech NewsUkraine Russia WarAI SpokespersonWorld New
News Summary - Ministry of Foreign Affairs of Ukraine introducing AI spokesperson
Next Story